SELECTED MCQs



COLLECTED FROM VARIOUS QUESTION PAPERS


GK & SIMPLE ARITHMETIC SECTION 


പ്രധാൻ മന്ത്രി ജന ധന്യോജന ആരംഭിച്ച തീയ്യതി

2014 ആഗസ്റ്റ്‌ 28

പ്രധാൻ മന്ത്രി ധന യോജന ആവിഷ്കരിച്ച പ്രധാനമന്ത്രി ആര്?

ശ്രീ നരേന്ദ്ര മോഡി  

PMJDY നടപ്പിലാക്കിയ ധന കാര്യ മന്ത്രി ?

അരുൺ ജെയ്റ്റിലി 

ജന ധന്യോജനയുടെ മുദ്രാവാക്യം ?

മേരാ ഖാതാ ഭാഗ്യ വിധാതാ

ഓരോ എം പി യും ഗ്രാമം ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി?

പ്രധാനമന്ത്രി സന്സദ് ആദര്ശ്യോജന

2014-ല്ആരംഭിച്ച വനബന്ധു കല്യാണ്യോജനയുടെ ലക്ഷ്യം?

ആദിവാസി ക്ഷേമം

ഭാരതത്തിനു സ്വന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റ്ലി ...

കാബിനറ്റ് മിഷനെ  ഇന്ത്യയിലേക്കയച്ച    ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റ്ലി...

കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ ജില്ലകളുടെ എണ്ണം ? 5

കാബിനറ്റ് മിഷനിൽ  എത്ര അംഗ ങ്ങളാണുണ്ടായിരുന്നത്?

പേർ

പെത് വിക് ലോറൻസ്

സറ്റാഫോർഡ് ക്രിപ്സ്

.വി. അലക്സാണ്ടർ...

കാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത്?

1946
മെയ് 16 

ഭരണഘടന തയ്യാറാക്കുന്നതിന്ഭരണഘടനാ നിർമ്മാണസഭ രൂപികരിക്കണെമെന്ന ആശയം മുന്നോട്ട് വച്ച ഇന്തൃാക്കാരൻ?

എം. എൻ. റോയി...

കാബിനറ്റ്‌ മിഷൻ ഇന്തൃയിലെത്തിയത്‌?

1946 മാർച്ച് 24...

ഭരണഘടനാ നിർമ്മാണ സഭ രുപികൃതമായത് അതിന്റ അടിസ്ഥാനത്തിലാണ്‌?

കാബിനറ്റ്‌ മിഷൻ...

ഇന്ത്യക്ക്‌ അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടു വന്ന പ്ലാൻ?

വേവ്വൽ പ്ലാൻ (1945)...

ആത്മവിദ്യ സംഘം സ്ഥാപിച്ചത് ?

വാഗ്‌ഭടാനന്ദൻ

റിസേർവ് ബാങ്കിന്റെ ആസ്ഥാനം ? 

മുംബൈ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ?

മുംബൈ

1950 മുതൽ ഇന്ത്യയുടെ സംരക്ഷിത പ്രദേശം ആയിരുന്ന സംസ്ഥാനം ?

സിക്കിം 

ഫോർവേഡ് എന്ന പാർട്ടി ദിനപത്രം  ആരംഭിച്ചതെന്ന് ?

1923


കേന്ദ്ര തോട്ട വിള ഗവേഷണകേന്ദ്രം ആസ്ഥാനം ?

കാസർകോട്


വിദ്യാഭ്യാസവായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ ?

വിദ്യാലക്ഷ്മി

കേരളത്തിൽ സൈനിക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല ?

എറണാകുളം 

ശ്രീരംഗപട്ടണം ഏതു നദിയുടെ തീരത്താണ് ? 

കാവേരി

ഇന്ത്യയിൽ ആദ്യമായി ഐ എസ് ഓ സെർറ്റിഫിക്കേഷൻ 

നേടിയ ബാങ്ക് ? 

കാനറാ ബാങ്ക് 

ഇന്ത്യയുടെ കായിക വിനോദം ? 

ഹോക്കി

ഏതു നദിയുടെ തീരത്താണ് ഈഫൽ ടവർ ?

സെയിൻ

കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ?

എറണാകുളം 

ഏതു നദിയുടെ പോഷക നദിയാണ് ലോഹിത് ? 

ബ്രഹ്മപുത്ര

റേഡിയോ ട്രാൻമിഷന്റെ തത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാസ്ത്രജ്നൻ

J C  ബോസ്

കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആസ്ഥാനം ?

കൊച്ചി 

കേരളത്തിലെ കാർഷിക കോളേജ് സ്ഥിതി ചൈയ്യുന്നത് ? 

വെള്ളായണി (തിരുവനന്തപുരം )

വൈക്കം സത്യാഗ്രഹവും , ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത് ?

പ്രൊഫ. ടി കെ രവീന്ദ്രൻ

ഇന്ത്യയിൽ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് ?

ജുനഗഡ്

ഇന്ത്യൻ ക്രിക്കറ്റ് അക്കാഡമിയുടെ ആസ്ഥാനം ? 

ബാംഗ്ലൂർ 

കേക്കുകളുടെ നാട് എന്നറിയപെടുന്ന രാജ്യം ?

സ്കോട് ലാൻഡ്

1000 ന്റെ സ്‌ക്വയർ  റൂട്ട് ? 

31.6

കേരളത്തിന്റെ ഇപ്പോഴത്തെ സഹകരണ വകുപ്പ് മന്ത്രി ?

V N Vasavan

കേരളത്തിലെ ആദ്യത്തെ സഹകരണ വകുപ്പ് മന്ത്രി ? 

പ്രൊ . ജോസഫ് മുണ്ടശ്ശേരി 

ഏതു ശൈലിയിലാണ് അജന്ത ഗുഹകളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ? 

ഫ്രെസ്കോ

കേരള ഹൈ കോടതിയുടെ ആസ്ഥാനം ? 

കൊച്ചി 

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ? 

ത്വക്ക് 

രണ്ടു പ്രാവശ്യത്തിൽ കൂടുതൽ അമേരിക്കയിൽ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ? 

ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്

കല്ലുമാല സമരം നയിച്ചത് ? 

അയ്യൻ‌കാളി

വൈക്കം സത്യാഗ്രഹം നടന്ന വർഷം ? 

1924 

മുസ്ലിം , അൽ ഇസ്ലാം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചത് ?

വക്കം അബ്‍ദുൾ ഖാദർ മൗലവി

ശബ്ദ ആവർത്തിയുടെ യൂണിറ്റ് ? 

ഹേർട്സ്

കേരള കാർഷിക സർവകലാശാല ആസ്ഥാനം ? 

തൃശൂർ 

ഏതു ജില്ലയിലാണ് പ്രശസ്തമായ മംഗള വനം ? 

എറണാകുളം 

C M F R I [ സെൻട്രൽ മെറെയ്ൻ ഫിഷറീസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ]  എവിടെയാണ് ?  

കൊച്ചി 

ആദ്യ ഒളിംപിക് ഗെയിംസ് നടന്നത്

ബി സി 776

ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം

1956

ആദ്യ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ ഫ്രഞ്ച് താരം ?

ലൂസിയൻ ലോറങ്

സ്വരാജ് പാർട്ടി  ആരംഭിച്ചതെന്ന്

1923 

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്തു കരസേനാ തലവനായിരുന്നത് ?

ജനറൽ A S വൈദ്യ

കേരളാ മീഡിയ അക്കാദമിയുടെ ആസ്ഥാനം

കാക്കനാട് , കൊച്ചി 

സുബാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ? 

ചിത്തരഞ്ജൻ ദാസ് 


ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി ?

ഇർവിൻ പ്രഭു

ഏതു പേരിലാണ് സുബാഷ് ചന്ദ്ര ബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്ന് കടന്നത്

സിയാവുദീൻ

ബി സി സി ഐ യുടെ ഇപ്പോഴത്തെ പ്രസിഡന്റ് ? 

സൗരവ് ഗാംഗുലി

റബ്ബർ ബോർഡ് ആസ്ഥാനം ? 

കോട്ടയം 

ഇന്ത്യയിൽ പ്രസിഡന്റ് ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

പഞ്ചാബ്

ICICI BANK ആസ്ഥാനം ? 

മുംബൈ 


Prepared by Team  Maya College / Maya On line Hub 



© RESERVED K P R / M C C / 2023