IMPORTANT MCQs

 

Reference Monitors Products | Fulcrum Acoustic


COLLECTED FROM VARIOUS EXAMS


GK & SIMPLE  ARITHMETIC


ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?

50 . 5 


ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?

5050 


വിത്യസ്തമായത് ഏത് ?

മുംബൈ 

കൊച്ചി 

ബംഗളുരു 

ചെന്നൈ 


കൊച്ചി ( മറ്റുള്ളവ തലസ്ഥാനങ്ങൾ ആണ് )


മഗധ എന്ന് പ്രാചീനകാലത്തു അറിയപ്പെട്ടിരുന്ന സ്ഥലം ?

ബീഹാർ 


ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി ?

ചരൺസിംഗ്


നാലുക്കെട്ട് എന്ന നോവൽ രചിച്ചത് ?

എം ടി 


ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ?

കാർട്ടൂണിസ്റ് ശങ്കർ


ദിൽപന എന്ന നഗരം സ്ഥാപിച്ചത്  ?

ഹുമയൂൺ


ശംഖുമുഖം കൊട്ടാരം നിർമ്മിച്ചത് ?

ആയില്യം തിരുന്നാൾ 


രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ?

ഡോ രാജേന്ദ്രപ്രസാദ്


ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്നത് ?

ഡോൾഫിൻ


ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?

ആനീ ബസന്റ്‌


ഒരു കാർ 3 മണിക്കൂർ കൊണ്ട് 78 കിലോമീറ്റർ സഞ്ചരിക്കുന്നു . എങ്കിൽ കാറിന്റെ ശരാശരി വേഗത എത്ര ?

26  SPEED = DISTANCE / TIME , 78 / 3 = 26 ) 


ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ?

നൈട്രസ് ഓക്സൈഡ്


ഇന്ത്യ വിമെൻസ് അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ് ?

ആനീ ബസന്റ്‌


ഗോതമ്പുകളുടെയും കന്നുകാലികളുടെയും നാട് എന്ന് അറിയപ്പെടുന്നത് ?

അർജന്റീന 


രാഷ്ട്രീയാധികാരം " തോക്കിൻ കുഴലിലൂടെ " എന്ന് പറഞ്ഞതാര് ?

മാവോ സെ തുങ്


കിഴക്കൻ പാകിസ്ഥാൻ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി തീർന്ന വർഷം ?

1971 


സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ?

വക്കം അബ്‍ദുൾ ഖാദർ മൗലവി


സാഫ് ഗെയിംസിന്റെ പുതിയ പേര് ?

സൗത്ത് ഏഷ്യൻ ഗെയിംസ്


കിഴക്കിന്റെ പറുദീസാ എന്നറിയപ്പെടുന്നത് ?

ഗോവ


കിഴക്കിന്റെ വെന്നീസ് എന്നറിയപ്പെടുന്നത് ?

ആലപ്പുഴ 


സാമ്രാജ്യത്തിന്റെ അതിർത്തി മധ്യേഷ്യ വരെ വ്യാപിപ്പിച്ച ഇന്ത്യൻ ഭരണാധികാരി ?

കനിഷ്കൻ


ശാസ്ത്രജ്ഞന്മാരുടെ വൻകര എന്നറിയപ്പെടുന്നത് ?

അന്റാർട്ടിക്ക


ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

ആൽബർട്ട് ഐൻസ്റ്റീൻ 


വൈപ്പർ ഐലൻഡ് എവിടെയാണ് ?

ആൻഡമാൻ നിക്കോബാർ 


ലക്ഷദ്വീപിന്റെ ആസ്ഥാനം ?

കവരത്തി 


കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത് ?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം 


കേരളത്തിലെ ആദ്യ പ്രൈവറ്റ് ടി വി ചാനൽ ?

ഏഷ്യാനെറ്റ് 


കേരളത്തിലെ ആദ്യത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി?

ആർ ശങ്കർ


ഇലക്ട്രിക് പവർ അളക്കുന്നതിനു ഉപയോഗിക്കുന്ന യൂണിറ്റ് ?

വാട്ട്


രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി ?

ലിനസ് പോളിങ്


കേരളത്തിലെ ആദ്യത്തെ ഉപ  മുഖ്യമന്ത്രി ?

ആർ ശങ്കർ


സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഉയർന്ന ഭരണാധികാരിയാണ് ? 

ഗവർണർ 


കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം ?

ശ്രീലങ്ക


കാളിദാസ സമ്മാനം നൽകുന്നത് ഏതു സംസ്ഥാനമാണ് ?

മധ്യപ്രദേശ്


സാർവത്രിക ലായകം എന്നറിയപ്പെടുന്നത് ?

ജലം


സാർക്കിന്റെ ആദ്യ ഉച്ചകോടിക്ക് വേദിയായത് ?

ധാക്ക


കുത്തബ്മിനാറിന്റെ നിർമാണം പൂർത്തിയാക്കിയത് ?

ഇൽത്തുമിഷ്


സാന്തക്രൂസ് വിമാനത്താവളം എവിടെയാണ് ?

മുംബൈ


ലോകസഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത ?

അമ്മു സ്വാമിനാഥൻ

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം ?

ജീവകം സി

കേരള ഗവർണ്ണർ ആയ ആദ്യത്തെ മലയാളി ?

P V വിശ്വനാഥൻ 


 കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം ?

ശ്രീലങ്ക


കാളിദാസ സമ്മാനം നൽകുന്നത് ഏതു സംസ്ഥാനമാണ് ?

മധ്യപ്രദേശ്


സാർവത്രിക ലായകം എന്നറിയപ്പെടുന്നത് ?

ജലം


സാർക്കിന്റെ ആദ്യ ഉച്ചകോടിക്ക് വേദിയായത് ?

ധാക്ക

കേരളത്തിന്റെ ഇപ്പോഴത്തെ കൃഷി വകുപ്പ് മന്ത്രി ?

ശ്രീ V S  സുനിൽ  കുമാർ

ഗാന്ധജിയും ഗോഡ്സെയും എന്ന കവിത എഴുതിയത് ?

E V കൃഷ്ണവാര്യർ

കേരളത്തിലെ ആദ്യ ഗവർണർ  ?

ഡോ B രാമകൃഷ്ണ റാവു 


ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി ?

E K  നായനാർ 

ഒളിംപിക്സ് വേദി നിശ്ചയിക്കുന്നത് ?

ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി

ഇന്ത്യൻ യൂണിയന്റെ ഏതു ഭാഗമാണ് ബേ ഐലൻഡ്‌സ് എന്നും  അറിയപ്പെടുന്നത് ?

ആൻഡമാൻ നിക്കോബാർ

കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ ?

ജ്യോതി വെങ്കിടാചലം 


Prepared by
Team Maya College
PSC Coaching Division